മാതൃദിനത്തില്‍ അമ്മയുടെ ധൈര്യത്തെക്കുറിച്ചും പ്രചോദനത്തെക്കുറിച്ചും കുറിപ്പെഴുതിരിക്കുകയാണ് സ്മൃതി ഇറാനി. അമ്മയുടെ തന്റേടവും ധൈര്യവും തന്റെ ജീവിത്തില്‍ പ്രചോദനമായതിനെക്കുറിച്ചാണ് സ്മൃതിയുടെ കുറിപ്പ്. അസൗകര്യങ്ങള്‍ ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും സ്വന്തം ഇഷ്ടപ്രകാരം തന്നെ ജീവിക്കാനാണ് അമ്മ തീരുമാനിച്ചത്. 

എല്ലാ അമ്മമാര്‍ക്കും ഒരു പ്രത്യേക ശക്തിയുണ്ട്. എനിക്ക് പറക്കാന്‍ ചിറകുകള്‍ തന്നത് അമ്മയാണ്. എന്തൊക്കെ പിഴവ് പറ്റിയാലും കൂടെയുണ്ടെന്ന് ആത്മവിശ്വാസം നല്‍കി. എല്ലാ അമ്മമാര്‍ക്കും മാതൃദിനാശംസകള്‍ എന്നായിരുന്നു സ്മൃതിയുടെ കുറിപ്പ്. അമ്മയുടെ ചിത്രത്തോടൊപ്പമാണ് സ്മൃതി ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 

Fiercely independent, my Ma chose to live life on her terms even when it was most inconvenient. Notice the white board behind her with numbers of doctors. Her strict instructions to all , if something happens to her these are the first people to call. I asked her why none of her kids feature on the board. She said Moms are the ones you fall back on in times of trouble and asked me to put her number on my emergency list instead. Every Mom has a special power. Mine gave me wings to fly and the confidence that if anything ever goes wrong there is always Mom to help nurture me and put me back on my feet. #happymothersday ❤️❤️❤️❤️ to my Ma and all those great Mums out there😘

A post shared by Smriti Irani (@smritiiraniofficial) on

Content Highlight: smrthi irani instagram post about mothers day