കോവിഡ്-19 കാലത്ത് വീട്ടില്‍ തന്നെ കഴിയുകയാണല്ലോ എല്ലാവരും. ഈ സമയത്ത് ക്രിയേറ്റീവായി എന്തെങ്കിലും ചെയ്യുന്നത് നല്ലതാണ്. സമയം ചെലവഴിക്കാന്‍ മാത്രമല്ല, ഇത് മനസ്സിന് സന്തോഷം നല്‍കുക കൂടി ചെയ്യും.

ഇന്‍വിറ്റേഷന്‍ കാര്‍ഡുകള്‍ ഉള്‍പ്പടെയുള്ള പാംഫ്​ലെറ്റുകൾ സൂക്ഷിക്കാനുള്ള ഒരു പാംഫ്​ലെറ്റ് ഫോള്‍ഡര്‍ പണച്ചെലവില്ലാതെ തയ്യാറാക്കുന്നതെങ്ങനെയെന്ന് അവതരിപ്പിക്കുകയാണ് ആര്‍ക്കിടെക്റ്റ് നിഷ വിജയകുമാര്‍. വീട്ടിലുള്ള ഒഴിഞ്ഞ ഫുഡ് പാക്കറ്റ് ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്.

Content Highlights: How to make a Pamphlet Folder easily without any cost