നല്ല കാറ്റും മഴയുമൊക്കെ ഉള്ള സമയമാണ് ഇപ്പോള്‍. കറന്റ് പോകുന്നത് പതിവായി മാറിയിരിക്കുന്നു. രാത്രി കറന്റ് പോകുമ്പോള്‍ മെഴുകുതിരി കത്തിച്ചാല്‍ പിന്നെ അത് പാത്രങ്ങളുടെ മുകളിലും മേശമുകളിലുമൊക്കെയാണ് പലരും ഒട്ടിച്ചുവെക്കുന്നത്. എന്നാല്‍ ഈ മെഴുകുതിരി ഒട്ടിച്ചുവെക്കാന്‍ വളരെ സിംപിളായി ഒരു കാന്‍ഡില്‍ ഹോള്‍ഡര്‍ ഉണ്ടാക്കിയാലോ? ഈ വീഡിയോ കാണാം.
Content Highlights: DIY, Craft, How to make simple Candle Holder, My Home