ഫിറ്റ്‌നെസ്സില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്ന വ്യക്തിയാണ് സുസൈന്‍ ഖാന്‍. തന്റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുള്ള ഇവര്‍ പുതിയൊരു ഫിറ്റ്‌നെസ്സ് വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. സൊഹറാബ് ഖുഷ്‌റുസാഹിയാണ് ഇവരുടെ ട്രെയിനര്‍. 

സ്‌ട്രെച്ചിങ്ങ് എക്‌സര്‍സൈസാണ് വീഡിയോയില്‍. മറ്റൊരു വീഡിയോയില്‍ പുഷ് അപ്പുകള്‍ ചെയ്യുന്നത് കാണാം. വളരെ കൃത്യമായി വ്യായായമം ചെയ്യുന്ന ഇവരെ നിരവധി പേര്‍ അഭിനന്ദിച്ചിട്ടുമുണ്ട്. 42കാരിയായ സുസൈന്‍ ഇപ്പോള്‍ ഇന്റീരയര്‍ ഡിസൈനിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sussanne Khan (@suzkr)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sussanne Khan (@suzkr)

Content Highlights: Sussain khan new fitness video