ഗൃഹലക്ഷ്മിയുടെ മറയില്ലാതെ മുലയൂട്ടാം ക്യാമ്പെയ്‌നെ അഭിനന്ദിച്ച് സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഗൃഹലക്ഷ്മിക്ക് അഭിനന്ദന പ്രവാഹം.  പ്രശസ്തരും സാധാരണക്കാരുമടക്കം നിരവധി പേരാണ് മറയില്ലാതെ മുലയൂട്ടുന്ന അമ്മയുടെ മുഖചിത്രവുമായി പുറത്തിറങ്ങിയ ഗൃഹലക്ഷ്മിയെയും ഗൃഹലക്ഷ്മി മുന്നോട്ടുവയ്ക്കുന്ന ക്യാമ്പെയ്‌നെയും പിന്തുണയ്ക്കുന്നത്. 
  
 ട്വിറ്റര്‍ ഏറ്റെടുത്ത ആ പ്രതികരണങ്ങളിലേക്ക്

Content Highlight: Grihalakshmi breastfeeding campaign via twitter