കാലുകള്‍ മുഴുവന്‍ പുറത്തു കാണുന്ന രീതിയില്‍ ഡിസൈന്‍ ചെയ്ത തോങ് ജീന്‍സ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത് ദിവസങ്ങള്‍ക്ക് മുമ്പാണ്. സംഗതി വൈറലായതോടെ നിരവധി പേര്‍ ജീന്‍സിനെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ തോങ് ജീന്‍സിനെ വിമര്‍ശിച്ച് ബിപാഷ ബസുവും രംഗത്തെത്തിയിരിക്കുകയാണ്. 

' ഞങ്ങള്‍ ജീന്‍സിനെ സ്‌നേഹിക്കുന്നു, ദയവുചെയ്ത് ജീന്‍സിനോടിങ്ങനെ ചെയ്യരുത്, ഇത് വേദനാജനകമാണ്.'  ബിപാഷ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

 

In the name of fashion 🙈🙈Please we love jeans, don’t do this to them.... it’s painful. No like Naked Jeans👎🏼

A post shared by bipashabasusinghgrover (@bipashabasu) on