• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
More
Hero Hero
  • News
  • Features
  • Interview
  • Woman in News
  • My Post
  • Fashion
  • Celebs Choice
  • Trend
  • Beauty
  • Intimacy
  • Wedding
  • Travel
  • Grihalakshmi
  • Lifestyle
  • Health

മിഷേലിനൊപ്പമുള്ള ഓരോ ദിവസവും ഞാന്‍ ഒരു നല്ല ഭര്‍ത്താവും നല്ല അച്ഛനും നല്ല മനുഷ്യനുമാകുകയാണ്

Oct 5, 2020, 10:46 AM IST
A A A

അദ്ദേഹത്തിന്റെ ചിരിയെ, സ്വഭാവത്തെ, അനുകമ്പയുള്ള മനസ്സിനെ എല്ലാത്തിനെയും ഞാന്‍ പ്രണയിക്കുന്നു. ജീവിതം പലവഴികളിലൂടെ നടത്തമ്പോഴും അദ്ദേഹത്തെ എനിക്ക് പങ്കാളിയായി ലഭിച്ചതാണ് എന്റെ അനുഗ്രഹം.

women
X
ബരാക്ക് ഒബാമയും ഭാര്യ മിഷേല്‍ ഒബാമയും Photo: instagram.com/michelleobama, instagram.com/barackobama

മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമയും ഭാര്യ മിഷേൽ ഒബാമയും സോഷ്യൽ മീഡിയയുടെ ഇഷ്ട നേതാക്കളാണ് എപ്പോഴും. കുടുംബം, കുട്ടികൾ, പ്രണയം, സ്ത്രീകളുടെ അവകാശങ്ങൾ... എന്നിങ്ങനെ ഏത് വിഷയങ്ങളിലും ഈ ദമ്പതികളുടെ അഭിപ്രായങ്ങൾ വിലപ്പെട്ടതാണെന്ന് ചിന്തിക്കുന്നവരും ധാരാളമുണ്ട്. ഇപ്പോൾ തങ്ങളുടെ 28-ാം വിവാഹവാർഷികത്തിന് ഒബാമയും മിഷേലും പരസ്പരം നൽകിയ ആശംസ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.

'എല്ലാ തിരക്കുകളും കടന്നു പോകുമ്പോഴും അതിനിടെയിലെ ഒരു നിമിഷം ഞാനെടുക്കുകയാണ്, എന്റെ പ്രണയിനിക്ക് വിവാഹവാർഷികത്തിന്റെ ആശംസകൾ നേരാൻ. മിഷേലിനൊപ്പമുള്ള ഓരോ ദിവസവും ഞാൻ ഒരു നല്ല ഭർത്താവും നല്ല അച്ഛനും നല്ല മനുഷ്യനുമാകുകയാണ്.. നിങ്ങളുടെ എല്ലാം ആശംസകൾ ഞങ്ങൾ വിലമതിക്കുന്നു. ഒപ്പം വോട്ടെടുപ്പിലൂടെയല്ലാതെ നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്നയാളെ നിങ്ങൾ അതിരറ്റ് സ്നേഹിക്കണം. നിങ്ങളുടെ ജീവിതത്തിലേക്കുള്ള വോട്ട് രേഖപ്പെടുത്താൻ അവരെ അനുവദിക്കണം. അതിനവരെ സഹായിക്കണം...' മിഷേലിന് ആശംസ അറിയിക്കുന്നതിനോടൊപ്പം മറ്റ് ദമ്പതികൾക്ക് നർമം കലർന്ന ഒരു സന്ദേശവും ഒബാമ തന്റെ ഇൻസ്റ്റഗ്രാമിൽ കുറിക്കുന്നു.

 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

Even with everything going on, I wanted to take a moment to say happy anniversary to the love of my life. Every day with @MichelleObama makes me a better husband, a better father, and a better human. This year, while we appreciate all your well-wishes, what we’d really love is for each of you to reach out to one person in your life who might not vote. Help them get registered. Help them make a plan to cast their ballot. Send them to iwillvote.com to get started. Happy anniversary, Miche. Love you.

A post shared by Barack Obama (@barackobama) on Oct 3, 2020 at 1:01pm PDT

പോസ്റ്റിന് മിഷേലിന്റെ മറുപടിയുമുണ്ട്. 'ഏറ്റവും മികച്ച വിവാഹവാർഷിക സന്ദേശം. 28 വർഷമായി ഞാൻ ഇദ്ദേഹത്തിനൊപ്പം. അദ്ദേഹത്തിന്റെ ചിരിയെ, സ്വഭാവത്തെ, അനുകമ്പയുള്ള മനസ്സിനെ എല്ലാത്തിനെയും ഞാൻ പ്രണയിക്കുന്നു. ജീവിതം പലവഴികളിലൂടെ നടത്തമ്പോഴും അദ്ദേഹത്തെ എനിക്ക് പങ്കാളിയായി ലഭിച്ചതാണ് എന്റെ അനുഗ്രഹം. നിങ്ങളോടെല്ലാവരോടും ഞങ്ങൾക്കുള്ള അഭ്യർഥന ഇതാണ്. ഒരിക്കലും മറ്റൊരു വോട്ട് ചെയ്യാത്ത ആളെ തിരഞ്ഞെടുക്കു, നിങ്ങളുടെ ജീവിതത്തിന് വേണ്ടി അയാളെ കൊണ്ട് വോട്ട് ചെയ്യിക്കൂ, ഇനി ആ ജീവിത്തെ പറ്റി ഞങ്ങളുടെ കമന്റ് ബോക്സിൽ വന്ന് വിശേഷങ്ങൾ പറയൂ. ബരാക്ക് നിങ്ങളെ ഞാൻ സ്നേഹിക്കുന്നു. '

ഒബാമയും മിഷേലും തങ്ങളുടെ മനോഹരമായ ചിത്രങ്ങളും പോസ്റ്റുകൾക്കൊപ്പം പങ്കുവയ്ക്കുന്നുണ്ട്.

Content Highlights:Barack and Michelle Obama celebrate 28 years of togetherness

PRINT
EMAIL
COMMENT
Next Story

ബലാത്സം​ഗം ചെയ്യപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിക്കാമോയെന്ന് പ്രതിയോട് കോടതി; പ്രതികരിച്ച് താരങ്ങൾ

തുടർച്ചയായി ബലാത്സം​ഗം ചെയ്യപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിക്കാൻ തയ്യാറാണോയെന്ന് .. 

Read More
 

Related Articles

കാലുകള്‍ നഷ്ടമായപ്പോള്‍ വേണ്ടപ്പെട്ടവര്‍ പോലും ഭാരമായി കരുതി, യോഗയിലൂടെ ജീവിതം തിരിച്ചുപിടിച്ച് പെണ്‍കുട്ടി
Women |
Women |
പ്രസവശേഷം നട്ടല്ലിന് ക്ഷതം, അമിത ശരീരഭാരം; ഇന്ന് കശ്മീരിലെ ആദ്യവനിതാ പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍
Women |
രണ്ട് മീറ്റര്‍ ഉയരമുള്ള കഥകളി ചിത്രം വരച്ച് റെക്കോഡിട്ടു, ആര്‍ട്ടിസ്റ്റാണ് ഈ ഡോക്ടര്‍
Women |
ഒരു ഫോട്ടോയ്ക്കു വേണ്ടി മുഖത്ത് ചിരിവരുത്താന്‍ വളരെ പാടുപെട്ടിരുന്നു, വിഷാദകാലത്തെ പറ്റി ഇറാ ഖാന്‍
 
  • Tags :
    • women
    • Michelle Obama
    • Barack Obama
    • Inspiring Life
More from this section
tapsee
ബലാത്സം​ഗം ചെയ്യപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിക്കാമോയെന്ന് പ്രതിയോട് കോടതി; പ്രതികരിച്ച് താരങ്ങൾ
sulfath
സുല്‍ഫത്ത് എഴുതി, ഹൃദയം കവരുന്ന കവിതകള്‍
malala
ഇന്ത്യയും പാകിസ്താനും നല്ല സുഹൃത്തുക്കളാകുന്നതാണ് എന്റെ സ്വപ്നം മലാല
Women
അമ്മയാകുക എന്നത് മാത്രമല്ല സ്ത്രീയെ പൂര്‍ണമാക്കുന്നത്, വനിതാ ദിനത്തിന് മുന്നോടിയായി ഒരു പരസ്യചിത്രം
Women
'വീട്ടിലെ നിയന്ത്രണം അസഹ്യം'; ഒളിച്ചോടി വെക്കേഷൻ ആഘോഷിച്ച് നാല് പെൺകുട്ടികൾ
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Podcast Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.