jewlleryടങ്ങുകള്‍ക്ക്  ഇനി മാറ്റ് കൂട്ടാം ആമസോണിന്റെ ഉത്സവകാല ഓഫറിലൂടെ. ആമസോണ്‍ ഗ്രെയ്റ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ വെള്ളിആഭരണങ്ങൾക്കും ഗോള്‍ഡ് പ്ലേറ്റ്ഡ് , പ്ലാറ്റിനം പ്ലേറ്റ്ഡ് ആഭരണങ്ങൾക്കും 70 ശതമാനം മുതൽ 80 ശതമാനം  വരെയാണ് ഡിസ്‌കൗണ്ട്.

349 മുതല്‍ ജ്വല്ലറി സെറ്റുകള്‍ ലഭ്യമാണ്. മോതിരം, മാല, കമ്മലുകൾ , ലോക്കറ്റുകൾ അങ്ങനെ നിരവധി ആഭരണങ്ങളാണ് ആമസോണ്‍ ഓഫറില്‍ ഒരുക്കിയിരിക്കുന്നത്. ഇന്നാണ് ഓഫര്‍ അവസാനിക്കുന്ന ദിവസം.

മലബാര്‍, കല്യാണ്‍, മുത്തൂറ്റ് പോലുള്ള ബ്രാന്റുകളുടെ സ്വര്‍ണാഭരണങ്ങള്‍ക്കും സ്വർണ പതക്കങ്ങൾക്കും 11,300 രൂപ വരെ കിഴിവ് ലഭിക്കും. എച്ച്ഡിഎഫ്‌സി കാര്‍ഡുകള്‍ 10 ശതമാനം ഡിസ്‌കൗണ്ടുണ്ട്. 

വജ്രാഭരണങ്ങളില്‍ പണിക്കൂലി നൂറ് ശതമാനം കുറച്ച് നല്‍കും. ഒപ്പം എച്ച്ഡിഎഫ്‌സി കാര്‍ഡില്‍ 10 ശതമാനം ഡിസ്‌കൗണ്ടും ലഭിക്കും. 

Content Highlights: amazon offers 70 percentage discount for jewellery through great indian festival