ഭിനയത്തിന് ഒരു ഇടവേള നല്‍കി അടുത്ത കാലത്താണ് ദിയ മിര്‍സ വിവാഹിതയായത്. വൈഭവ് രെക്കിയെയാണ് താരം വിവാഹം ചെയ്തത്. വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ആദ്യത്തെ കണ്‍മണിയെ കാത്തിരിക്കുകയാണ് ഇരുവരും. ദിയ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് ഗര്‍ഭിണിയായ വിവരം പുറത്ത് വിട്ടത്.

ചുവന്ന കാഫ്ത്താന്‍ അണിഞ്ഞ് കടല്‍ തീരത്ത്‌ നില്‍ക്കുന്ന ചിത്രമാണ് ദിയ പങ്കുവെച്ചത്. മനോഹരമായ കുറിപ്പും ഇതിനോടൊപ്പം ശ്രദ്ധ നേടുന്നു.

ഭര്‍ത്താവ് വൈഭവ് തന്നെയാണ് ചിത്രമെടുത്തിരിക്കുന്നത്. കൊങ്കണ സെന്‍, ജാക്ക്വിലിന്‍ ഫെര്‍ണാണ്ടസ്, അനുഷ്‌ക്ക ശര്‍മ്മ, തുടങ്ങി നിരവധി പ്രമുഖര്‍ താരത്തിന് അഭിനന്ദവുമായി എത്തി.

 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Dia Mirza (@diamirzaoffici