പന്ത്രണ്ട് വര്‍ഷം മുന്‍പ് 'ഒരു ലൈംഗിക തൊഴിലാളിയുടെ ആത്മകഥ' എന്ന പുസ്തകത്തിലൂടെ കേരള സമൂഹത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു നളിനി ജമീല. ഇപ്പോഴവരുടെ പുതിയ പുസ്തകം,'സെക്‌സ് എന്‍കൗണ്ടര്‍' ഇറങ്ങുന്നു. രണ്ട് എഴുത്തുകള്‍ക്കും ഇടയില്‍ അവരുടേയും അവര്‍ പ്രതിനിധീകരിക്കുന്നവരുടേയും ജീവിതം മാറിയിട്ടുണ്ട്.