''അഭിനയമാണ് ഇപ്പോഴും ജീവിതത്തിന്റെ പ്രചോദനമായി നില്‍ക്കുന്നത്.'' നാല്‍പ്പത് വര്‍ഷമായി സിനിമയില്‍ ജീവിക്കുന്നതിന്റെ ആനന്ദം വെളിപ്പെടുത്തുകയാണ് രോഹിണി.