ഴിഞ്ഞ ദിവസമാണ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം എമി ജാക്‌സണ്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചത്. സിനിമയില്‍ നിന്ന് അല്‍പ്പം ഇടവേളയെടുത്ത് ദുബായില്‍ ഭാവി വരന്‍ ജോര്‍ജ് പനായോട്ടുമായി ഗര്‍ഭകാലം ആഘോഷിക്കുകയാണ് താരമിപ്പോള്‍. എബിലിറ്റി ഗ്രൂപ്പ് സ്ഥാപകനായ ജോര്‍ജ് പനയോട്ടുമായി 2015-ലായിരുന്നു എമി പ്രണയത്തിലായത്. മൂന്നുമാസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്.

 
 
 
 
 
 
 
 
 
 
 
 
 

⚠️ Bump spam has begun ⚠️

A post shared by Amy Jackson (@iamamyjackson) on

പ്രിയപ്പെട്ട നിമിഷങ്ങള്‍ പങ്കുവയ്ക്കുന്ന കൂട്ടത്തില്‍ ഇരുവരും ഗര്‍ഭകാലം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും താരം പങ്കുവച്ചു. ഗോള്‍ഫ് കളിക്കുന്ന എമിയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. തമിഴ് ചിത്രമായ മദിരാസി പട്ടണത്തിലൂടെ ഇന്ത്യന്‍ സിനിമയില്‍ എത്തിയ ബ്രിട്ടീഷ് മോഡലാണ് എമി ജാക്‌സണ്‍. ഇതു കൂടാതെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 

#amyjackson #golfplay #hotbikinibody👙 🔥🔥

A post shared by Actress eXXclusive coNtent (@actress_hotzone) on

Content Highlights: Pregnant Amy Jackson flaunts baby bump at gym with boyfriend George Panayiotou.