പെബിള്‍ ക്രാഫ്റ്റ്. കോഫി പെയിന്റിങ്ങ്...ആദ്യം അവര്‍ക്കതൊരു ഹോബിയായിരുന്നു. വിപണനസാധ്യതകള്‍ കണ്ടറിഞ്ഞ് അവരതെല്ലാം മികച്ച വരുമാനമാര്‍ഗ്ഗങ്ങളാക്കി മാറ്റി.