ശാരീരികമായി ഏറെ ക്ഷീണം അനുഭവപ്പെടുന്ന സമയമാണ് ആര്‍ത്തവകാലം ഈ സമയത്ത് രക്തസ്രാവം കൂടുതല്‍ ഉണ്ടാകുന്ന ആദ്യ മൂന്നുദിവസങ്ങളില്‍ ലഘുവ്യായാമങ്ങള്‍ ചെയ്താല്‍ മതി. വയറിന് ആയാസം നല്‍കുന്ന ക്രഞ്ചസ് പോലുള്ള വര്‍ക്കൗട്ടുകള്‍ ഒഴിവാക്കാം.

സാധാരണ ചെയ്യുന്ന മറ്റ് വ്യായാമങ്ങള്‍ ആവൃത്തി കുറച്ച് ചെയ്യാം. ക്ഷീണം തോന്നുകയാണെങ്കില്‍ വര്‍ക്ക് ഔട്ട് നിര്‍ത്തി വിശ്രമിക്കാം. ആവശ്യത്തിന് വെള്ളം കുടിക്കാനും പോഷകാഹാരം കഴിക്കാനും ശ്രദ്ധിക്കണം.

Content Highlights: menstruation and workout