സ്റ്റൈലിഷ് ആവണം എന്നാ​ഗ്രഹിച്ചിട്ട് മാത്രം കാര്യമില്ല, അതിനായി ചില കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. ഫാഷനോടുള്ള സമീപനവും കൃത്യമായാലേ സ്റ്റൈലിഷ് ആയി വേദികളിലെത്താനാവൂ. സ്റ്റൈലിഷ് ആവാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ പരിചയപ്പെടാം.

കംഫർട്ടബിൾ ആകണം

കാഴ്ചയിലെ മനോഹാരിത മാത്രം നോക്കിയല്ല വസ്ത്രം തിരഞ്ഞെടുക്കേണ്ടത്. അവനവന് ധരിച്ചാൽ കംഫർട്ടബിളാകുമോ എന്നും നോക്കിയിരിക്കണം. കാഴ്ചയിലെ ഭം​ഗി നോക്കി വാങ്ങി പല വേദികളിലും അസ്വസ്ഥരായി അനുഭവപ്പെട്ടതിനെക്കുറിച്ച് പലരും പങ്കുവെക്കാറുണ്ട്.

Women's ethnic wear

സൈസ് പ്രധാനം

വസ്ത്രം അൽപം ലൂസായാലും ഇറുകിയാലുമൊക്കെ കുഴപ്പമില്ലെന്ന് കരുതി വാങ്ങുന്നവരുണ്ട്. എന്നാൽ തിരഞ്ഞെടുക്കുന്ന വസ്ത്രം ശരീരത്തിന് പാകമാണോ എന്ന് ഉറപ്പു വരുത്തണം. വണ്ണം കൂടിയാൽ ഇടാമെന്നു കരുതി വലിയ സൈസ് ഉള്ള വസ്ത്രം തിരഞ്ഞെടുക്കുന്നതോ കുറഞ്ഞാൽ ഇടാമെന്നു കരുതി ചെറിയവ തിരഞ്ഞെടുക്കുന്നതോ പ്രായോ​ഗികമല്ല. 

KLOOK Women's Crepe A-Line Maxi Dress - Eggplant Purple

പുതിയ ബ്രാൻഡുകൾ പരീക്ഷിക്കാം

എപ്പോഴും ഒരേ ബ്രാൻഡുകളുടെ വസ്ത്രങ്ങൾ തിരഞ്ഞെടുത്ത് മടുത്തെങ്കിൽ പുത്തൻ ബ്രാൻഡുകളുടെ പുത്തൻ ശൈലിയിലുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതും സ്റ്റൈലിഷ് ലുക് നൽകും. പുതിയ ശൈലിയിലുള്ള വസ്ത്രങ്ങൾ ധരിക്കുമ്പോൾ അവനവനു തന്നെ പുതുമ അനുഭവപ്പെടും. 

Hovom 100% Cotton Kids Casual Printed Track Pant for Boys & Girls - Regular Fit Stylish Trousers for Unisex, 6-7 Years - Multicolor, Pack of 5

ഫാഷൻ ലോകത്തെ പുതുപുത്തൻ ട്രെൻഡുകളും സ്റ്റൈലിഷ് വസ്ത്രങ്ങളും തിരഞ്ഞെടുക്കാൻ ആമസോൺ ​ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ അവസരം. ഫാഷൻ ലോകത്ത് അതിശയിപ്പിക്കുന്ന ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്. കുർത്ത, സാരി പോലുള്ള എത്നിക് വസ്ത്രങ്ങളിലും വെസ്റ്റേൺ വസ്ത്രങ്ങളിലും എൺപതു ശതമാനത്തോളം വിലക്കിഴിവാണുള്ളത്. ഷെർവാണി, കുർത്ത പോലുള്ള പുരുഷന്മാരുടെ എത്നിക് വസ്ത്രങ്ങളിലും കുട്ടികളുടെ വസ്ത്രങ്ങളിലും എഴുപതു ശതമാനത്തോളം വിലക്കിഴിവുണ്ട്. 

TINSIE Men's Cotton Printed Short Kurta (Grey, S)

Content Highlights: Things To Consider When Shopping For Dress amazon great indian festival offer