''എനിക്ക് ഏറ്റവും സ്‌നേഹം തോന്നിയ ജീവി പാമ്പാണ്. പക്ഷെ പാമ്പ് തിരിച്ച് സ്‌നേഹിക്കത്തില്ല.ഒരിക്കലും ഇണങ്ങത്തുമില്ല.'' തിരുവനന്തപുരം സ്വദേശിനി രാജി അനില്‍കുമാര്‍ പറയുന്നു.

ഇത്​ അപൂര്‍വമായൊരു സ്ത്രീ ജീവിതം, പേര്: രാജി അനില്‍കുമാര്‍ , പിടിച്ച പാമ്പുകളുടെ എണ്ണം: 134