വിവാഹത്തിനുശേഷം ഭർത്താവ് ഗൗതം കിച്ച്ലുവിനൊപ്പം മാലിദ്വീപിൽ ഹണിമൂൺ ആഘോഷിക്കുകയാണ് ബോളിവുഡ് താരം കാജൽ അഗർവാൾ. കാജലിന്റെ പോസ്റ്റ് വെഡ്ഡിങ് ലുക്കാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവന്നിരിക്കുന്നത്.

ബീച്ച് സൈഡിൽ പ്രിയപ്പെട്ടവനൊപ്പം ചെലവഴിക്കുന്ന ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ബ്ലൂ-വൈറ്റ് നിറങ്ങളിൽ ഫ്രില്ലുകളുള്ള ടോപ്പും സ്കർട്ടും ധരിച്ച് യോഗ പോസിലുള്ള കാജലിന്റെ ഫോട്ടോയ്ക്ക് ഇൻസ്റ്റഗ്രാമിൽ ലക്ഷക്കണക്കിന് ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 

@kitchlug 😘 @conrad_maldives @twaincommunications @aasthasharma ❤️

A post shared by Kajal Aggarwal (@kajalaggarwalofficial) on

കിച്ച്ലുവിനൊപ്പം റെഡ് ഹോട്ട് ഡ്രെസ്സിലുള്ള ഫോട്ടോയും ഇൻസ്റ്റഗ്രാമിൽ ട്രെൻഡിങ്ങാണ്.

മാലിദ്വീപിലെ കോട്ടേജിൽ നിന്നുള്ള ഫുൾസ്ലീവ് ബിക്കിനിയും ഡെനിം ഷോർട്ട്സും ധരിച്ച ഫോട്ടോയും വൈറലാണ്.

 
 
 
 
 
 
 
 
 
 
 
 
 

@kitchlug

A post shared by Kajal Aggarwal (@kajalaggarwalofficial) on


Content Highlights:kajal Aggarwals honeymoon fashion, Women