ഗ്രീക്ക് ദ്വീപുകളില്‍ സന്ദര്‍ശകരെ എന്നെന്നും മോഹിപ്പിക്കുന്ന ദ്വീപാണ് സാന്തോറിനി. ദ്വീപിലെ പൂര്‍ണ്ണചന്ദ്രോദയം കാണുക സഞ്ചാരികളുടെ ജീവിതാഭിലാഷമാണ്.