തിന്മയ്ക്കു മേൽ നന്മ വിജയംകൊണ്ട ദിവസം. ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷത്തിലായിരുന്നു നാട്. ദീപാവലി ആഘോഷിക്കുന്നതിന്റെ നിരവധി ചിത്രങ്ങളാണ് ബോളിവുഡ് താരങ്ങൾ പങ്കുവെച്ചിരിക്കുന്നത്. അമിതാഭ് ബച്ചൻ, ആലിയ ഭട്ട്, രൺബീർ കപൂർ, കരീന കപൂർ, പ്രിയങ്ക-നിക് ജോനാസ്, ശിൽപ ഷെട്ടി, കജോൾ തുടങ്ങി നിരവധി പേരാണ് ദീപാവലി ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. താരങ്ങളുടെ ദീപാവലി വിശേഷങ്ങൾ കാണാം...

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kajol Devgan (@kajol)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Katrina Kaif (@katrinakaif)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Riteish Deshmukh (@riteishd)

Content Highlights: diwali india, diwali bollywood, diwali puja time, diwali rangoli, bollywood news