നിര്‍മിക്കുന്നതിന് ആവശ്യമായ സാധനങ്ങള്‍ 
1. ജിമ്മിക്കി ബെയ്‌സ് 
2. കട്ടിങ് സ്പ്രിങ് 
3. ഗുങ്കുരു 
4. കമ്മല്‍ ഹൂക് 

നിര്‍മാണ രീതി 
കട്ടിങ് സ്പ്രിങ്ങില്‍ ഗുങ്കുരു കോര്‍ത്ത് ജിമിക്കി ബെയ്‌സിന്റെ അടിവശത്തുള്ള ഹോളുകളിലേക്ക് ബന്ധിപ്പിക്കുക.
ബെയ്‌സിന്റെ മുകള്‍ വശത്തുള്ള റിങ്ങിലേക്ക് കമ്മല്‍ ഹുക്ക് യോജിപ്പിച്ച് ഇത് ഉപയോഗിക്കാം.