കുട്ടിക്കാലം മുതല്‍ ആഹാരവും വസ്ത്രവുമെല്ലാം ഒരുമിച്ച് പങ്കുവെച്ചിരുന്ന ഈ മൂന്ന് സഹോദരിമാര്‍ തങ്ങളുടെ ഗര്‍ഭകാലവും ഒരുമിച്ച് ആഘോഷമാക്കുകയാണ്. വിവാഹവും പ്രസവവുമെല്ലാം നാളേക്കുള്ള ഓര്‍മ്മകളായി ഫോട്ടോഷൂട്ടിലൂടെ സൂക്ഷിക്കുമ്പോൾ ഈ മൂന്ന് സഹോദരിമാരും ഒരുമിച്ച് പങ്കിടുന്ന തങ്ങളുടെ ഗർഭകാലവും വ്യത്യസ്തമാക്കുകയാണ്. 

image
image courtesy: gechigech

സഹോദരിമാരായ ഒനീയേ, ചീകോ, ഒലീവിയ എന്നീ സഹോദരിമാരാണ് തങ്ങളുടെ ഒരുമിച്ചുള്ള ഗര്‍ഭകാലം ഫോട്ടോഷൂട്ടിലൂടെ പങ്കുവെക്കുന്നത്. ഇവരില്‍ ഒരാള്‍ക്ക് ഇരട്ടകുട്ടികളെയാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെ മൂവര്‍ക്കുമായി നാല് കുട്ടികള്‍ക്കായുള്ള പ്രതീക്ഷയിലാണ് ഈ സഹോദരിമാര്‍.

image
image courtesy: onyeeslifestyle 

 

Content Highlights:   Three Sisters Sharing Motherhood Together, Pregnancy