സമൂഹപരിഷ്കര്ത്താവായിരുന്ന ജ്യോതിറാവു ഫൂലെ ജാതിസമ്പ്രദായത്തെക്കുറിച്ച് ..
ഒരു വര്‍ഷം മുന്‍പ്, 2020 ജനുവരി മൂന്നാം വാരത്തില്‍ ന്യൂഡല്‍ഹിയിലായിരുന്നു ഞാന്‍. അവിടത്തെ നെഹ്റു മെമ്മോറിയല്‍ ..
രോഗങ്ങള്‍ അടിസ്ഥാനപരമായി ഒരു മനുഷ്യാനുഭവമാണ്. മഹാമാരികളാവട്ടെ, ലോകയുദ്ധത്തെക്കാള് തീക്ഷ്ണമായ അനുഭവങ്ങളെയാണ് സൃഷ്ടിക്കുന്നത് ..
ഇന്ത്യക്കാരുടെയും ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ച വര്‍ഷമായിരുന്നു 2020. സഹജവാസനകൊണ്ടും ധാരണകൊണ്ടും ..
ഇന്ത്യ എന്ന ആശയത്തിന്റെ അടിത്തറ ഇന്ത്യയുടെ സാംസ്കാരികവും ഭാഷാപരവും വീക്ഷണപരവും മതപരവും വംശപരവുമായ വൈവിധ്യമാണ്. ആ വൈവിധ്യംതന്നെയാണ് ..
എന്റെ ഇന്‍ബോക്സില്‍ സന്ദേശങ്ങള്‍ കുമിയുന്നു. ദിവസവും പത്തുമണിക്കൂര്‍ ലാപ്ടോപ്പില്‍ പ്രവര്‍ത്തിച്ചാലും ..
പരിണാമപ്രക്രിയയില്‍ ജീവികളിലെ കനിഷ്ഠനായ ഹോമോസാപിയന്‍സ് എന്ന് പൊതുപ്പേരുള്ള മനുഷ്യന് മാത്രമാണോ സര്‍ഗശക്തി നിയതി കനിഞ്ഞരുളിയിട്ടുള്ളത്? ..
അവസാനമായി നാടിനോട് ചിലത് പറയാനുണ്ടെന്ന് ഓര്‍മിപ്പിച്ച് അര്ധോക്തിയില് നിര്‍ത്തിയാണ് ടീച്ചര്‍ പോയത്. പ്രളയജലത്തില്‍ ..
അന്തരിച്ച മലയാളത്തിന്റെ പ്രിയകവി സുഗതകുമാരിയുടെ കാവ്യജീവിതം മലയാള ഭാഷയ്ക്ക് എന്നപോലെ മാതൃഭൂമി ആഴ്ചപ്പതിപ്പിനും സമര്‍പ്പിക്കപ്പെട്ടതായിരുന്നു ..
പുതിയലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ശ്രീകുമാരന്‍ തമ്പിയുടെ ആത്മകഥയില്‍ നിന്നും 'എന്ന് നിന്റെ മൊയ്തീന്' ..
ഫുട്ബോളിലും അതിന്റെ സംഘാടനത്തിലും വിപണനത്തിലുമുള്ള ബലിഷ്ഠപാഠങ്ങളെ, ഡീഗോ അര്‍മാന്റോ മാറഡോണ ലംഘിച്ചിട്ടുണ്ട്. കളിയില്‍ എഴുതിവെച്ച ..
2016 മുതല്‍ ലോകത്തെ ഏറ്റവും സമ്പന്നമായ ജനാധിപത്യത്തെ നയിച്ചത് ഒരു മൈതാനപ്രസംഗകനായിരുന്നുവെന്ന് നമ്മള് കണ്ടു. 2017 മുതല്‍ ..
''പേര്‍ഷ്യന്‍ ചരിത്രകാരനായ അത്ത-മാലിക് ജുവൈനി (12261283) ചെങ്കിസ്ഖാന്റെ പൗത്രനായ ഹുലാഗുഖാന്റെ നേതൃത്വത്തില്‍ 1258 ..
സജയ്.കെ.വി: മതം, ആത്മീയത എന്നിവയെക്കുറിച്ച് വേറിട്ട കാഴ്ചപ്പാടുകളുള്ള കവിയാണ് കെ.എ. ജയശീലന്‍. 'പേരു നെറ്റിയില്‍', 'ഞാഞ്ഞൂള്‍പുരാണം', ..
ഇടതുപക്ഷരാഷ്ട്രീയത്തില്‍ വ്യക്തികള്‍ക്കല്ല,ആശയത്തിനാണ് പ്രാധാന്യം. പക്ഷേ, സി.പി.ഐ.(എം.എല്‍.) ലിബറേഷന്‍ ദേശീയ ജനറല്‍ ..
കഴിഞ്ഞ കുറച്ചുകാലങ്ങളായി ഉത്തര്‍പ്രദേശ് പോലീസ് വകുപ്പിന് അത്ര നല്ലപേരല്ല ഉള്ളത്. പക്ഷേ, 2020 മാര്‍ച്ചില്‍ യോഗി ആദിത്യനാഥ് ..
പത്താംക്ലാസ് പരീക്ഷ പാസായി തിരുവനന്തപുരത്തെ പബ്ലിക് ലൈബ്രറിയില്‍ അംഗമായി ചേര്‍ന്നപ്പോള്‍ ആദ്യമെടുത്ത് വായിച്ച പുസ്തകങ്ങളിലൊന്ന് ..