പനമരം: എരനെല്ലൂരിൽ നിയന്ത്രണംവിട്ട കാർ റോഡരികിലെ സ്വകാര്യതോട്ടത്തിലേക്ക് മറിഞ്ഞു. ശനിയാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. കല്പറ്റ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് റോഡിൽനിന്നും മാറി താഴ്ചയിലേക്ക് മറിഞ്ഞത്. അപകടത്തിൽ ആർക്കും പരിക്കില്ല.

content highlights: Panamaram car accident