പനമരം: സബ് സ്റ്റേഷനിൽനിന്ന് ഡാം റോഡിലൂടെ കാപ്പിക്കളം ജങ്‌ഷനിലേക്ക് വലിച്ചിരിക്കുന്ന പുതിയ 11 കെ.വി. ലൈൻ ചാർജ് ചെയ്തിരിക്കുകയാണെന്ന് അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.