പനമരം : പനമരത്തെ നീതി മെഡിക്കൽ ഷോപ്പ് പൂട്ടാനുള്ള തീരുമാനം കൺസ്യൂമർ ഫെഡ് പിൻവലിക്കണമെന്ന് യൂത്ത് കോൺഗ്രസ് പനമരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

ജില്ലാ ജനറൽ സെക്രട്ടറി റോബിൻ തറപ്പേൽ, സച്ചിൻ സുനിൽ, ഷിജു ഏച്ചോം, കെ.ടി. നിസാം, സിബി നീർവാരം, ജുനൈസ് പനമരം എന്നിവർ സംസാരിച്ചു.