പനമരം : പ്രളയാവശിഷ്ടങ്ങളും എക്കലും നീക്കം ചെയ്യുന്നതിന്റെ മറവിൽ പനമരത്ത് നടന്ന പുഴമണൽ കൊള്ളയ്ക്കെതിരേ കബനിനദി സംരക്ഷണസമിതി കളക്ടർ, പോലീസ് മേധാവി, വിജിലൻസ് മേധാവി എന്നിവർക്ക് പരാതി നൽകി.

യോഗത്തിൽ വി. ഇബ്രാഹിം കണിയാമ്പറ്റ അധ്യക്ഷത വഹിച്ചു. സി.എസ്. അനിൽകുമാർ, കാദർകുട്ടി കാര്യാട്ട്, മൊയ്തൂട്ടി കാടാൻകണ്ടി, കെ.എം. ജോൺ, കെ.ടി. സനൽകുമാർ, കെ.സി. കുഞ്ഞമ്മദ് തുടങ്ങിയവർ സംസാരിച്ചു.