പനമരം : കൈതക്കൽ-കുണ്ടംകേണി റോഡ് ജില്ലാ പഞ്ചായത്ത് അംഗം പി.കെ. അസ്മത്ത് ഉദ്ഘാടനം ചെയ്തു. വാർഡംഗം ലിസി പത്രോസ് അധ്യക്ഷത വഹിച്ചു. സൗജത്ത് ഉസ്മാൻ, നാസർ പുളിക്കണ്ടി, കുഞ്ഞമ്മദ് മഞ്ചേരി, കളത്തിൽ മജീദ്, പള്ളിക്കണ്ടി പോക്കർ ഹാജി തുടങ്ങിയവർ സംസാരിച്ചു.