ഹന്‍സ പ്രസാദ്കല്പറ്റ: മുണ്ടേരി ജങ്ഷനില്‍ ദീപത്തില്‍ ഹന്‍സ പ്രസാദ് (67) അന്തരിച്ചു. കുടക് മഗ്ദൂര്‍ സ്വദേശിയാണ്.

ഭര്‍ത്താവ്: കല്പറ്റ ഗീതാസ് ഉടമയായിരുന്ന പരേതനായ ശിവപ്രസാദ്. അമ്മ: ടി.കെ. ഭാനുമതി. മക്കള്‍: ദീപാ പ്രസാദ്, ദീപ്തി പ്രസാദ്, ദര്‍ശന്‍ പ്രസാദ് (ഗീതാസ് കല്പറ്റ).

മരുമക്കള്‍: സ്വീഷ്, ഷര്‍മിത്, അന്തര. സഹോദരിമാര്‍: ശാന്ത, രതീന. ശവസംസ്‌കാരം വ്യാഴാഴ്ച രാവിലെ പത്തു മണിക്ക് വീട്ടുവളപ്പില്‍.