മീനങ്ങാടി: ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വയോജന സംഗമം പ്രസിഡന്റ് ലതാ ശശി ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബീനാ വിജയൻ അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. അസൈനാർ, വി. വാസുദേവൻ, റെജി മോൾ, ഷാസിക ബിനു, ഷീജാ പീറ്റർ തുടങ്ങിയവർ സംസാരിച്ചു.