മാനന്തവാടി: വാടേരി ശിവക്ഷേത്രത്തിലെ പുത്തരി മഹോത്സവം ശനിയാഴ്ച നടക്കും. കുത്തുവിളക്ക്, വാദ്യം എന്നിവയുടെ അകമ്പടിയോടെ ക്ഷേത്രത്തിൽ എത്തിക്കുന്ന നെൽക്കതിരുകൾ പൂജിച്ച് ഭക്തജനങ്ങൾക്ക് നൽകും. പുത്തരിസദ്യയും ഉണ്ടാവും.