മാനന്തവാടി: കണിയാരം പ്രഭാത് വായനശാല വയോജനവേദി മുതിർന്ന പൗരന്മാരുടെ കൂട്ടായ്മ എം.എഫ്. ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. കെ.ജി. ജോയ്, കെ.ജി. ശിവദാസൻ, എൻ.ആർ. അനീഷ്, രാജു മൈക്കിൾ എന്നിവർ സംസാരിച്ചു.