കോളേരി: ശബരിമല സ്ത്രീ പ്രവേശനത്തിനെതിരേ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ അഖില ഭാരത അയ്യപ്പസേവാ സംഘം പാപ്ലശ്ശേരി യൂണിറ്റ് കമ്മിറ്റി തീരുമാനിച്ചു. പ്രസിഡന്റ് കെ.എൻ. വിജയൻ അധ്യക്ഷത വഹിച്ചു. പി.എൻ. വിജയൻ, ഇ.വി. രാജപ്പൻ, ശശീന്ദ്രൻ ഓരിൽ, വി. ഷിബു തുടങ്ങിയവർ സംസാരിച്ചു.