സുൽത്താൻബത്തേരി: കോൺഗ്രസ് അമ്പലവയൽ മണ്ഡലം സെക്രട്ടറിയും ജവഹർ ബാലജനവേദി ജില്ലാ ചെയർമാനുമായ കെ. സാജിത്ത്, വാർഡ് പ്രസിഡന്റ് റോയി കുമ്പളംപറമ്പിൽ എന്നിവരെ ഡി.സി.സി. പ്രസിഡന്റിന്റെ നിർദേശപ്രകാരം പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന്‌ പുറത്താക്കിയതായി ബ്ലോക്ക് പ്രസിഡന്റ് ടി.ജെ. ജോസഫ് അറിയിച്ചു.