തിരുവനന്തപുരം : സംസ്ഥാനത്ത് ചൊവ്വാഴ്ച 11,196 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 96,436 സാംപിളുകൾ പരിശോധിച്ചു. രോഗസ്ഥിരീകരണനിരക്ക് 11.6 ശതമാനമാണ്. 18,849 പേർ രോഗമുക്തരായി. 149 മരണങ്ങൾകൂടി സ്ഥിരീകരിച്ചു.