സുൽത്താൻബത്തേരി : ലീഗൽ സർവീസസ് അതോറിറ്റി ബത്തേരി സഗരസഭാ കൗൺസിലർമാർക്കായി നടത്തിയ നിയമസെമിനാർ നഗരസഭാധ്യക്ഷൻ ടി.കെ. രമേഷ് ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷ എൽസി പൗലോസ് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ സി.കെ. സഹദേവൻ, കെ. റാഷീദ്, ഷാമില ജുനൈസ് എന്നിവർ നേതൃത്വം നൽകി.