പുല്പള്ളി : സി.കെ. രാഘവൻ മെമ്മോറിയൽ കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ പൂർവവിദ്യാർഥി സംഗമം 30-ന് വൈകീട്ട് ആറുമണിക്ക് ഗൂഗിൾ പ്ലാറ്റ്ഫോമിൽ നടത്തും. കോളേജിലെ എല്ലാ ബാച്ചിലെയും പൂർവവിദ്യാർഥികൾക്ക് പങ്കെടുക്കാം. ഫോൺ: 7559949115, 04936 243678.