കോഴിക്കോട് : പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ കോഴിക്കോട് ശാഖ സംഘടിപ്പിക്കുന്ന ഓൺലൈൻ രാജയോഗ മെഡിറ്റേഷൻ ക്ലാസ് ചൊവ്വാഴ്ച തുടങ്ങും. പ്രവേശനം സൗജന്യമായിരിക്കുമെന്ന് ഡയറക്ടർ രാജയോഗിനി ബ്രഹ്മകുമാരി ജലജാ ബഹൻ അറിയിച്ചു. ഫോൺ: 8590640115.