കല്പറ്റ : സച്ചാർ-പാലോളി നിർദേശങ്ങൾ അട്ടിമറിച്ച് മുസ്‌ലിം സമുദായത്തെ ഇടതുസർക്കാർ വഞ്ചിക്കുന്നുവെന്നാരോപിച്ച്‌ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് 26 മുതൽ ജനസമ്പർക്ക കാമ്പയിൻ സംഘടിപ്പിക്കുന്നു. നവംബർ 10 വരെയാണ് കാമ്പയിൻ.