സുൽത്താൻബത്തേരി : ഗ്രാമപ്പഞ്ചായത്തിലെ വാളൽ പാടശേഖരത്തിൽ ഈ വർഷം നെൽക്കൃഷിചെയ്ത കർഷകരിൽനിന്ന് വിവിധ ആനുകൂല്യങ്ങൾക്കുള്ള അപേക്ഷകൾ ഞായറാഴ്ച ഒമ്പതുമുതൽ ഒരുമണിവരെ സ്വീകരിക്കുമെന്ന് വാളൽ പാടശേഖര നെല്ലുത്പാദക സംഘം അറിയിച്ചു.