വടുവൻചാൽ : മൂപ്പൈനാട് ഗ്രാമപ്പഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റുകൾക്കുള്ള പച്ചക്കറിത്തൈ വിതരണം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.കെ. റഫീഖ് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് കെ. അജിത, കൃഷി ഓഫീസർ കെ.പി. മറിയുമ്മ, പി.കെ. സാലിം, യഹ്യഖാൻ തലക്കൽ, സഫിയ സമദ്, എ.എസ്. ഷിനോജ്, സി.ടി. അസ്‌കർ അലി, ദീപ ശശികുമാർ, യശോദ ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.