പന്തല്ലൂർ : നെല്ലിയാളം നഗരസഭയിലെ തൊഴിലാളികൾക്ക് കാസരോഗ പരിശോധനാ ക്യാമ്പ് നടത്തി. ജില്ലാ ആശുപത്രി ആരോഗ്യബോധവത്കരണ വിഭാഗം തൊഴിലാളികൾക്ക് ബോധവത്കരണക്ലാസും നടത്തി.