തലപ്പുഴ : വിവിധ ആവശ്യങ്ങളുന്നയിച്ച് എൻ.ആർ.ഇ.ജി.എ. തലപ്പുഴ പോസ്റ്റോഫീസിലേക്ക് മാർച്ച് നടത്തി. വി.ജെ. ടോമി ഉദ്ഘാടനം ചെയ്തു. ‌കെ. ഷാബിത അധ്യക്ഷതവഹിച്ചു. സജേഷ് ബാബു, ജിൻസി ബാബു എന്നിവർ സംസാരിച്ചു.

 എൻ.ആർ.ഇ.ജി.എ. തലപ്പുഴ പോസ്റ്റോഫീസിലേക്ക് നടത്തിയ മാർച്ച്