പേര്യ : ആലാറ്റിൽ വട്ടോളി കുറ്റിവയൽ കോളനിയിൽ കീസ്റ്റോൺ ഫൗണ്ടേഷൻ കുടിവെള്ളമെത്തിച്ചു. തവിഞ്ഞാൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയ് കുടിവെള്ളപദ്ധതി ഉദ്ഘാടനം ചെയ്തു. ശ്രീലതാ കൃഷ്ണൻ അധ്യക്ഷതവഹിച്ചു.

എം. ജയചന്ദ്രൻ, ബിജു മാത്യു, കെ.ജി. രാമചന്ദ്രൻ, പി.ബി. സനീഷ്, മുഹമ്മദ് റാഫി എന്നിവർ സംസാരിച്ചു.