1.തരിയോട്. ഗിരിജ സുന്ദരൻ (യു.ഡി.എഫ്.), ബിന്ദുരാമൻ (എൻ.ഡി.എ.), രാധാ പുലിക്കോട് (എൽ.ഡി.എഫ്.).
2.കർലാട്. കെ.വി. ഉണ്ണിക്കൃഷ്ണൻ (എൽ.ഡി.എഫ്.), ജോൺ കരിവേപ്പിൽ(യു.ഡി.എഫ്.), ദേവദാസ് (എൻ.ഡി.എ.)
3.ചീങ്ങണ്ണൂർ. ഉമാദേവി (എൻ.ഡി.എ.), ജെസ്സി ബാബു (എൽ.ഡി.എഫ്.), ഷീജാ ആന്റണി (യു.ഡി.എഫ്.)
4.മഠത്തുവയൽ. ചന്ദ്രൻ മഠത്തുവയൽ (യു.ഡി.എഫ്.), പി.ആർ. വിജയൻ (എൻ.ഡി.എ.), വിശ്വന്ത് എം.പി. മഠത്തുവയൽ ( എൽ.ഡി.എഫ്.)
5.ചെന്നലോട്. ജോജിൻ ടി. ജോയി (എൽ.ഡി.എഫ്.), രാജൻ എം.എ. (എൻ.ഡി.എ.), ഷമീം പാറക്കണ്ടി (സ്വത.)
6. മൈലാടുംകുന്ന്. മറിയം (സെലിൻ സാന്റോ) ( സ്വത.), സൂന നവീൻ (യു.ഡി.എഫ്.)
7.കല്ലങ്കാരി. ബീന റോബിൻസൺ (യു.ഡി.എഫ്.), ലക്ഷ്മി (എൻ.ഡി.എ.), സിന്ധു ഷിബു (എൽ.ഡി.എഫ്.).
8.കോട്ടക്കുന്ന്. കൃഷ്ണദാസ് (സ്വത), ജിജോ പൊടിമറ്റത്തിൽ (യു.ഡി.എഫ്.), വിജയൻ തോട്ടുങ്ങൾ (എൽ.ഡി.എഫ്.)
9. കാവുംമന്ദം. പുഷ്പ മനോജ് (യു.ഡി.എഫ്.), ലക്ഷ്മി രാധാകൃഷ്ണൻ (എൽ.ഡി.എഫ്.).
10.കാലിക്കുനി. അനിത നാരായണൻ (എൻ.ഡി.എ.), വത്സല നളിനാക്ഷൻ (സ്വത), സൈന കെ. (സ്വത)
11. ചെക്കണ്ണിക്കുന്ന്. ബിന്ദു തോമസ് (യു.ഡി.എഫ്.), വിജിറോബിൻ (സ്വത), സിബിൾ എഡ്വേർഡ്( എൽ.ഡി.എഫ്).
12. പാമ്പുംകുനി. ജോൺ (എം.ടി. ജോണി) (എൽ.ഡി.എഫ്.), ഷിബു വി.ജി (യു.ഡി.എഫ്.).
13 പത്താംമൈൽ. കെ.എൻ. ഗോപിനാഥൻ (എൽ.ഡി.എഫ്.), ജിൻസി സണ്ണി (യു.ഡി.എഫ്.), രാമൻ മൂട്ടാല (എൻ.ഡി.എ.).യു.ഡി.എഫ്. ഭരണസമിതി കക്ഷിനില
യുഡി.എഫ് -06 എൽ.ഡി.എഫ്. -05
ബി.ജെ.പി. -02