കോഴിക്കോട് : കോഴിക്കോട് ബീച്ചിലെ ഗവ. സ്കൂൾ ഓഫ് നഴ്സിങ്ങിൽ 2021 വർഷത്തിൽ ജനറൽ നഴ്സിങ് ആൻഡ്‌ മിഡ് വൈഫറി കോഴ്സിലേക്ക് താത്‌കാലികമായി തിരഞ്ഞെടുക്കപ്പെട്ടവരുടെ മെറിറ്റ് ലിസ്റ്റും വെയിറ്റിങ് ലിസ്റ്റും പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഓഫീസ് സമയങ്ങളിൽ സ്കൂളിൽനിന്നും പരിശോധിക്കാമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0495 2365977.