മീനങ്ങാടി : കുടുംബശ്രീ സി.ഡി.എസിന്റെ അഗതിരഹിത കേരളം പദ്ധതിയുടെ ഭാഗമായി ഗുണഭോക്താക്കൾക്കുള്ള കോഴിയും കോഴിക്കൂടും വിതരണം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയൻ ഉദ്ഘാടനം ചെയ്തു. നിർമലാ പ്രഭാകരൻ അധ്യക്ഷതവഹിച്ചു.

ബേബി വർഗീസ്, ശാന്തി സുനിൽ, നാസർ പാലക്കമൂല, ജിഷ്ണു കെ. രാജൻ, ശ്രീകല ദിനേശ്ബാബു, ജോഷി പി. മാത്യു തുടങ്ങിയവർ സംസാരിച്ചു.