മീനങ്ങാടി : കൃഷി വകുപ്പിന്റെ ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതി ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയൻ അധ്യക്ഷതവഹിച്ചു. സി. അസൈനാർ, ബീനാ വിജയൻ, ലത ശശി, കെ.പി. നുസറത്ത്, ബേബി വർഗീസ്, ജെസിമോൾ സെബാസ്റ്റ്യൻ, കെ. സുനിൽകുമാർ, ഉഷാ രാജേന്ദ്രൻ, പി. സുമിന തുടങ്ങിയവർ സംസാരിച്ചു.