ഊട്ടി : കോവിഡിന്റെ രണ്ടാംതരംഗ വ്യാപനത്തെത്തുടർന്ന് എല്ലാ വിനോദസഞ്ചാരകേന്ദ്രങ്ങളും അടച്ചിടുന്നതിന്റെ ഭാഗമായി മുതുമല കടുവാസങ്കേതവും അടച്ചിട്ടും. തെപ്പക്കാട്ടിലെ ആനസങ്കേതവും ഉൾപ്പെടുമെന്ന്‌ മുതുമല ഫീൽഡ് ഡയറക്ടർ കെ.കെ. കൗശൽ അറിയിച്ചു.