കല്പറ്റ : ജില്ലയിൽ വിവിധയിടങ്ങളിൽ തിങ്കളാഴ്ച ഭാഗികമായോ പൂർണമായോ വൈദ്യുതി മുടങ്ങും.

എട്ടുമുതൽ അഞ്ചുവരെ: കാട്ടിക്കുളം സെക്‌ഷനിലെ കൽക്കുനി, അരണപ്പാറ, നരിക്കൽ, തോല്പെട്ടി. ഒന്പതുമുതൽ അഞ്ചുവരെ:പുല്പള്ളി സെക്‌ഷനിലെ അനശ്വര ജങ്ഷൻ, വിമലാമേരി, വില്ലേജ് പരിസരം, ആനപ്പാറ, സെയ്ന്റ് ജോർജ്, കുളത്തൂർ, ചില്ലിങ് പ്ലാന്റ്.

എട്ടുമുതൽ അഞ്ചുവരെ: കാട്ടിക്കുളം കൽക്കുനി, അരണപ്പാറ, തോല്പെട്ടി, നരിക്കൽ പ്രദേശങ്ങളിൽ. ഒമ്പതുമുതൽ ആറുവരെ: മീനങ്ങാടി സെക്‌ഷനിൽ കാരച്ചാൽ, കുട്ടിരായിൻപാലം ട്രാൻസ്ഫോർമർ പരിധിയിൽ.