കല്പറ്റ : ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്ച പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

ഒമ്പതുമുതൽ അഞ്ചുവരെ: പുല്പള്ളി സെക്‌ഷനിലെ അതിരാറ്റ്കുന്ന്, എല്ലകൊല്ലി, മണൽവയൽ, കല്ലോണിക്കുന്ന്, കോട്ടകൊല്ലി, ഇരുളം, അമ്പലപ്പടി, ചാത്തമംഗലംകുന്ന്. എട്ടുമുതൽ ആറുവരെ:കല്പറ്റ സെക്‌ഷനിലെ മടിയൂർകുനി, ചുഴലി, ഓണിവയൽ, വെള്ളാരംകുന്ന്, പുളിയാർമല, കൈനാട്ടി, ഇടപ്പെട്ടി.